Ashwin set to join Delhi Capitals, KXIP to get two players<br />ഐപിഎല്ലിന്റെ പുതിയ സീസണിന് ഇനി മാസങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കിലും ട്രാന്‍സ്ഫര്‍ വിപണിയില്‍ ചില ഫ്രാഞ്ചൈസികള്‍ സജീവമാണ്. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനും വെറ്ററന്‍ സ്പിന്നറുമായ ആര്‍ അശ്വിനാണ് ഇപ്പോള്‍ ട്രാന്‍സ്ഫര്‍ വിപണിയിലെ സംസാരവിഷയം.